Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബലിപെരുന്നാളിന് ലീവില്ല; പ്രധാനാദ്ധ്യാപകരോട് ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്.

ബലിപെരുന്നാളിന് ലീവില്ല; പ്രധാനാദ്ധ്യാപകരോട് ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്.


കോഴിക്കോട്: ബലിപെരുന്നാള്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് ജോലി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായി ആരോപണം. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാദ്ധ്യാപകര്‍ക്കാണ് പെരുന്നാള്‍ ദിനമായ ജൂണ്‍ 17 (തിങ്കളാഴ്ച) ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കുലറിനെതിരെ അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement