Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാന ആക്രമണത്തിൽ ലോറി തകർന്നു.

കാട്ടാന ആക്രമണത്തിൽ ലോറി തകർന്നു.


ചാലക്കുടി: കാട്ടാന ആക്രമണത്തിൽ ലോറിയുടെ ചില്ലു തകർന്നു. ഇന്നലെ രാത്രി 10 മണിയോടെ ഷോളയാർ പെൻസ്റ്റോക്കിനു സമീപമാണ് സംഭവം. ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. മലക്കപ്പാറ തേയില ഫാക്ടറിയിൽ നിന്നും കൊച്ചിയിലേക്കു പോയ ലോറിയ്ക്ക് നേരേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ലോറിയുടെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. ബോഡിയിലും സാരമായ കേടുപാടുകൾ സംഭവിച്ചു.
        ഏതാനും ദിവസങ്ങളായി വനപാതയിൽ കാട്ടാന ശല്യമുണ്ട്. സഞ്ചാരികൾ ജാഗ്രത പാലിക്കണെമെന്ന് വനം വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement