Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോധികനെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.

വയോധികനെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. 


വൈക്കം: ആറാട്ടുകുളങ്ങര കുളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ കുന്നുംപുറത്ത് ഭാസ്‌ക്കരനെയാണ് (72) മരിച്ച നിലയില്‍ കണ്ടെത്തിയത് .
       വര്‍ഷങ്ങളായി ഭാസ്‌കരന്‍ വൈക്കത്തുളള മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇടയയ്ക്ക് ബന്ധുവീടുകളിലും പോയി താമസിക്കുന്ന പതിവുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തവണക്കടവിലുളള അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിന്നും കോട്ടയത്തേയ്ക്ക യാത്ര തിരിച്ച് ഭാസ്‌കാരനെ പിന്നീട് കാണാതാവുകയായിരുന്നു. ചൊവാഴ്ച്ച രാവിലെയോടെ മുതദേഹം ആറാട്ടുകുളങ്ങര കുളത്തില്‍ കണ്ടെത്തുതുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement