Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി.

എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം: എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, വിഴിഞ്ഞം സ്റ്റേഷനിൽ എസ്ഐ ആയി ജോലി ചെയ്യുന്ന കഞ്ഞിക്കുഴി പീടിയേക്കൽ ജോർജ് കുരുവിളയെയാണ് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
       ജോർജ് കുരുവിളയ്ക്ക് കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement