Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവജാത ശിശു മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്.

നവജാത ശിശു മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്.

ആലപ്പുഴ: നവജാത ശിശു മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്. കുഞ്ഞ് മരിച്ചത് അണുബാധയെ തുടർന്നെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ.
        ജനിച്ചപ്പോൾ ഉണ്ടായ അണുബാധയാണ് മരണത്തിന് കാരണം. സാധാരണ പ്രസവമാണ് നടന്നത്. പ്രസവത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ല. കുട്ടി ജനിച്ചത് പ്രസവ വാർഡിൽ ആണെന്നത് അവാസ്തവമാണ്. ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയത്. സീനിയർ ഡോക്ടർമാർ പരിചരിച്ചില്ല എന്നതും അവാസ്തവമാണ്. അണുബാധയെ തുടർന്നാണ് കുഞ്ഞിനെ മറ്റുള്ളവരെ കാണിക്കാതിരുന്നതെന്നുമാണ് പ്രിൻസിപ്പാളിൻ്റെ വിശദീകരണം.

Post a Comment

0 Comments

Ad Code

Responsive Advertisement