Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംഡിഎംഎയുമായി യുവാവ് പിടിയിൽ.

എംഡിഎംഎയുമായി യുവാവ് പിടിയിൽ.

ആലപ്പുഴ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. അവലൂക്കുന്ന് തൈലംതറവെളിയിൽ അനന്തകൃഷ്ണനെ (23) ആണ് ആറ് ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.
        ഇയാൾ മാസങ്ങളായി ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന നടത്തി വരുകയായിരുന്നു. തമിഴ്നാട് സേലത്ത് നഴ്സിങ് പഠിക്കുകയാണിയാൾ.

Post a Comment

0 Comments

Ad Code

Responsive Advertisement