Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ.

കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ഡൽഹിയിൽ നിന്ന് ഇന്നലെ രാത്രി കോഴിക്കോട് എത്തിയ സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിച്ചു. കൂടാതെ ജില്ലയിലെ പ്രമുഖരെയും കണ്ടു.
      ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗം കണ്ണൂരിലേക്ക് എത്തുന്ന മന്ത്രി പയ്യാമ്പലം ബീച്ചിൽ മാരാർജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിതിയതിനു ശേഷം സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളും ദർശിക്കും. നാളെ തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement