Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലായിൽ ജോസ് കെ. മാണിക്കെതിരെ ഫ്ലക്സ് ബോർഡ്.

പാലായിൽ ജോസ് കെ. മാണിക്കെതിരെ ഫ്ലക്സ് ബോർഡ്.


കോട്ടയം: രാജ്യസഭാ അംഗമായി മത്സരിക്കുവാൻ ഇന്ന് നാമനിർദ്ദേശ പത്രിക നൽകുന്ന ജോസ് കെ. മാണിക്കെതിരെ ഫ്ലക്സ് ബോർഡ്. പാലാ നഗരത്തിൻ്റെ പലയിടത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ. മാണി നാടിന് അപമാനമെന്നാണ് ബോർഡ്. പാലാ പൗരാവലിയുടെ പേരിലുള്ള ഫ്ലക്സ് ബോർഡിൽ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement