Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.

എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.


ഏറ്റുമാനൂർ: എംസി റോഡിൽ പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29)  പരിക്കേറ്റത്.
      ഇന്ന് രാവിലെ 9 മണിയോടെ എംസി റോഡിൽ പട്ടിത്താനം ഭാഗത്തായിരുന്നു അപകടം. ഇരുവശത്തു നിന്നുമെത്തിയ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു.  അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എംവിഐ അശോകുമാറും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോർജ് വർഗീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സം ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement