Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്.

വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്.


മലപ്പുറം: വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. തിരൂർ ഓമച്ചപ്പുഴ മേൽമുറിയിലാണ് നിർമ്മാണത്തിൽ ഇരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് കൊൽക്കത്ത സ്വദേശിയായ സമീറുൽഖാൻ മരിച്ചത്.  ഗുരുതരമായി പരിക്കേറ്റ സമീറുൽഖനെ കോട്ടക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൺഷെയ്ഡ് തേക്കുന്നതിനിടയിൽ തകർന്നു വീഴുകയായിരുന്നു. ഇതര സംസ്ഥാനക്കാരായ മൂന്നു തൊഴിളികൾക്കാണ് പരിക്കേറ്റത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ  കുടുങ്ങി കിടന്നവരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് പുറത്ത് എടുത്തത്.


Post a Comment

0 Comments

Ad Code

Responsive Advertisement