Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.


കാസർകോട്: തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ് (25 ), പെരുമ്പ സ്വദേശിയായ സുഹൈൽ (26) എന്നിവരാണ് മരിച്ചത്.
       ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ടെലിഫോൺ ബോക്സിൽ ഇടിച്ചാണ് അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement