Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശമ്പളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു.

ശമ്പളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു.


തിരു.: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസുകൾ ഇന്ന് സർവീസ് നിർത്തി വയ്ക്കുന്നു. സിഐടിയു നേതൃത്വം നൽകുന്ന എംപ്ലോയീസ് യൂണിയനാണ് സമരരംഗത്തുള്ളത്. ഒരാഴ്ചയിലേറെയായി നടത്തുന്ന നിസ്സഹകരണ സമരം, ഫലംകാണാത്ത സാഹചര്യത്തിലാണ് സമരം. പണിമുടക്കുന്ന ജീവനക്കാർ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement