Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നേപ്പാളിൽ വിമാനം തകർന്നു വീണ്, 18 പേർ മരിച്ചു.

നേപ്പാളിൽ വിമാനം തകർന്നു വീണ്, 18 പേർ മരിച്ചു.


കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 19 പേരിൽ 18 പേരുടെ മൃതദേഹം കണ്ടെത്തി. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം. അപകടകാരണം അറിവായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement