Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുളിക രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1347 ഗ്രാം സ്വർണ്ണം പിടികൂടി.

ഗുളിക രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1347 ഗ്രാം സ്വർണ്ണം പിടികൂടി.


കൊച്ചി: ഗുളിക രൂപത്തിലും മറ്റുമായി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1347 ഗ്രാം സ്വർണ്ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
       വിദേശത്തു നിന്നുമെത്തിയ തൃശൂർ സ്വദേശി അനൂപിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. 1231 ഗ്രാം സ്വർണ്ണം നാല് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിനകത്തും 116 ഗ്രാമിൻ്റെ സ്വർണ്ണം കഴുത്തിൻ്റെ ഭാഗത്തും അതിവിദഗ്‌ധമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement