Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ആലപ്പുഴ: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്.
        ദേശീയപാതയില്‍ ചേർത്തല എസ്എൻ കോളേജിന് സമീപത്തു വച്ചായിരുന്നു അപകടം. എസ്എല്‍ പുരം കളത്തില്‍ ഉദയനാണ് (64) മരിച്ചത്. ആംബുലൻസില്‍ കൂടെയുണ്ടായിരുന്ന മൂന്നു പേ‌ർക്ക് പരിക്കേറ്റു. ആലപ്പുഴയിലേക്ക് പോകുകയായിരുന്നു കാറും ചേർത്തലയിലേക്ക് പോകുകയായിരുന്ന ആംബുലൻസുമാണ് അപകടത്തില്‍ പെട്ടത്. ആംബുലൻസിലുണ്ടായിരുന്ന രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement