Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്യാതനായി.

നിര്യാതനായി

മുണ്ടക്കയം: റിട്ട. ഡപ്യൂട്ടി കളക്ടറും പീരുമേട് മുൻ തഹസിൽദാറുമായിരുന്ന ചിറ്റടി, ലാൽ കോട്ടേജിൽ (മങ്കശേരിൽ) ആർ.എസ്.  സൈനുദ്ദീൻ (88) 
നിര്യാതനായി. കബറടക്കം ഇന്ന് (ശനി) വൈകുന്നേരം 5ന് കാക്കനാട് തൃക്കാക്കര ജുമാ മസ്ജിദിൽ നടക്കും.
       ഭാര്യ: ഫാത്തിമ (റിട്ട. അദ്ധ്യാപിക). മക്കൾ: അരീഫ് ലാൽ (റിട്ട. മിൽമ ഡയറി അഡ്മിനിസ്ട്രേഷൻ ഓഫീസർ), സബിത എം. രാജാ, ജെബിൻ ലോലിതസൈൻ (ജില്ല ഓഫീസർ,
വനിതാ ശിശുക്ഷേമ വകുപ്പ് എറണാകുളം). മരുമക്കൾ: ജീലബിഗം (റിട്ട. അദ്ധ്യാപിക), പരേതനായ 
മുഹമ്മദ് രാജ (തുരുത്തേൽ
ചങ്ങനശേരി) ഷെഫീക്ക് മാലിക്ക് മുഹമ്മദ്.

Post a Comment

0 Comments

Ad Code

Responsive Advertisement