Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളി ഡ്രൈവറുടെ ലോറി വീണ സ്ഥലം കണ്ടെത്തി.

മലയാളി ഡ്രൈവറുടെ ലോറി വീണ സ്ഥലം കണ്ടെത്തി.


ബംഗളൂരു: മലയിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ  അർജ്ജുനായുള്ള തിരച്ചിൽ നടത്തിയ നാവികസേന, മണ്ണിനടിയിൽ ലോറിയുള്ള ഭാഗം റഡാറിൽ കണ്ടെത്തി.
        പുഴയിൽ ട്രക്ക് കിടക്കുന്ന സ്ഥലം കണ്ടെത്തിയെന്ന നിർണ്ണായക വിവരം നൽകിയത് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരയാണ്.



Post a Comment

0 Comments

Ad Code

Responsive Advertisement