Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളിയാമറ്റം സ്കൂളിൽ വിദ്യാരംഗം ഉദ്‌ഘാടനം.

വെള്ളിയാമറ്റം സ്കൂളിൽ വിദ്യാരംഗം ഉദ്‌ഘാടനം.
        

ഇടുക്കി: വെള്ളിയാമറ്റം സെൻറ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാരംഗം കലാ, സാഹിത്യ വേദിയും വിവിധ ക്ലബുകളും സംസ്ഥാന സ്കൂൾ പാഠപുസ്തക രചനാ സമിതി മെമ്പർ റോയ് ജെ. കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ജയിംസ് വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ റോയി വി. ജോർജ്, പിടിഎ പ്രസിഡൻ്റ് റിനേഷ് തോമസ്, വിദ്യാരംഗം കോ - ഓർഡിനേറ്റർ ലീന വർഗീസ്, അഭിരാമി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments

Ad Code

Responsive Advertisement