Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോണ്‍ഗ്രസ് പാർട്ടിയില്‍ തർക്കമെന്ന് പുറത്തുവരുന്ന വാർത്തകള്‍ക്ക് അടിസ്ഥാനമില്ല: വി.ഡി. സതീശൻ.

കോണ്‍ഗ്രസ് പാർട്ടിയില്‍ തർക്കമെന്ന് പുറത്തുവരുന്ന വാർത്തകള്‍ക്ക് അടിസ്ഥാനമില്ല: വി.ഡി. സതീശൻ.

തിരു.: കോണ്‍ഗ്രസ് പാർട്ടിയില്‍ തർക്കമെന്ന് പുറത്തുവരുന്ന വാർത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദൈവം പോലും വിമർശിക്കപ്പെടുന്ന സമയമാണ് ഇതെന്നും സതീശൻ പറഞ്ഞു. വിമർശനം വളരെ നല്ലതാണ്. വിമർശനം ശരിയാണെങ്കില്‍ അത് തിരുത്തും. അല്ലെങ്കില്‍ വിമർശിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കും.
        ഇത് ചിലരുടെ രോഗമാണ്. ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പാർട്ടി പ്രവർത്തകർ ബന്ധുക്കളല്ല, ശത്രുക്കളാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement