Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോൺ സാമുവേൽ കോട്ടയം ജില്ലാ കലക്ടർ.

ജോൺ വി. സാമുവേൽ കോട്ടയം ജില്ലാ കലക്ടർ.


കോട്ടയം: കോട്ടയം ജില്ലാ കളക്ടറായി ജോൺ വി. സാമുവേലിനെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായിരുന്ന വി. വിഗ്നേശ്വരിയെ ഇടുക്കി ജില്ലാ കളക്ടറായും നിയമിച്ചു. ആലപ്പുഴ മുൻ ജില്ലാ കളക്ടർ ആയിരുന്നു ജോൺ  വി. സാമുവേൽ.
         2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പിന്നോക്ക വിഭാഗ ഡെവലപ്പ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ആയി നിലവിൽ അദ്ദേഹം പ്രവർത്തിച്ചു വരുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement