Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു.



പന്തളം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 21 ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചു. പന്തളം ചേരിക്കൽ മന്നത്ത് കോളനി വീട്ടിൽ റഹീം-സബീന ദമ്പതികളുടെ 21 ദിവസം പ്രായമുള്ള മകൻ മുഹമ്മദ് ആലിഫാണ് മരിച്ചത്.
       പാല് കൊടുത്ത സമയം അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പന്തളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement