Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.


ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ ശാസ്ത്രമുക്ക് ജംഗ്ഷന് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മാരാരിക്കുളം സ്വദേശി ഫ്രാൻസിസിനെ (19) ആണ് കാണാതായത്.
         കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

Post a Comment

0 Comments

Ad Code

Responsive Advertisement