Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെട്രോൾ പമ്പിൽ തീപിടുത്തം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

പെട്രോൾ പമ്പിൽ തീപിടുത്തം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.


തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടരുകയായിരുന്നു. വൻഅപകടം ഒഴിവായത് തലനാരിഴയ്ക്കാകാണ്.
ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്.
       വടക്കാഞ്ചേരി - ചെറുതുരുത്തി പ്രധാനപാത ബ്ലോക്ക് ചെയ്ത്, രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement