Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംഇഎസ് ജില്ലാ ജനറൽ സെക്രട്ടറി ഷഹാസ് പി. ഷാഹുൽ ഹമീദ് അന്തരിച്ചു.

എംഇഎസ് ജില്ലാ ജനറൽ സെക്രട്ടറി ഷഹാസ് പി. ഷാഹുൽ ഹമീദ് അന്തരിച്ചു.


എരുമേലി: മണങ്ങല്ലൂർ പറപ്പള്ളിൽ ഷാഹുൽ ഹമീദിന്റെ മകനും എംഇഎസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷഹാസ് പി. ഷാഹുൽ ഹമീദ് (49)അന്തരിച്ചു. ഖബറടക്കം ഇന്ന് (ചൊവ്വ) വൈകുന്നേരം 6.30ന് മണങ്ങല്ലൂർ ജുമാ മസ്ജിദിൽ. ഷൈനിയാണ് ഭാര്യ. മക്കൾ: ഇഷാ ഷഹാസ് (മെഡിക്കൽ വിദ്യാർത്ഥിനി) അംല ഷഹാസ്, അഹ്‌സാൻ ഷഹാസ്.

Post a Comment

0 Comments

Ad Code

Responsive Advertisement