Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്.

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്.


പന്തളം: അടൂരിൽ നിന്നും കോട്ടയത്തിനു രോഗിയുമായി പോയ ആംബുലൻസ് ആണ് പന്തളം ജംഗ്ഷനിൽ വെച്ച് മറിഞ്ഞ് ഡ്രൈർക്ക് പരിക്ക്. 
        വെളുപ്പിന് മൂന്നു മണിയോടെയാണ് സംഭവം. മുന്നേ പോയ കാർ പെട്ടെന്ന് ജംഗ്ഷനിൽ വെച്ച് വലത്തേക്ക് തിരിഞ്ഞപ്പോൾ പുറകെ വന്ന ആംബുലൻസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പടെ 4 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ പന്തളത്തെ ആശുപത്രിയിലും മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരിക്ക്.

Post a Comment

0 Comments

Ad Code

Responsive Advertisement