Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാത്‍സ് ടാലെന്റ് സെർച്ച്‌ പരീക്ഷക്ക്‌ അപേക്ഷിക്കാം.

മാത്‍സ് ടാലെന്റ് സെർച്ച്‌ പരീക്ഷക്ക്‌ അപേക്ഷിക്കാം.


കോട്ടയം: കേരള ഗണിതശാസ്ത്ര  പരിഷത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന മാത്‍സ് ടാലെന്റ് സെർച്ച്‌ പരീക്ഷക്ക്‌ (എംടിഎസ്ഇ) ഇപ്പോൾ അപേക്ഷിക്കാം. കേരള, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ്സുകളിൽ എൽകെജി മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഡിസംബർ എട്ടിന് നടക്കുന്ന പ്രാഥമിക പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്കുള്ള രണ്ടാം ഘട്ട പരീക്ഷ 2025 ജനുവരി 25ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. ഇതിൽ ഒന്ന് മുതൽ പത്തു വരെ റാങ്ക് നേടുന്ന എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്കും മെറിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കും.
         വിശദവിവരങ്ങൾക്ക് 15 രൂപ തപാൽ സ്റ്റാമ്പ്‌ സഹിതം ജനറൽ സെക്രട്ടറി, കേരള ഗണിതശാസ്ത്ര പരിഷത്ത്, മണർകാട് പിഒ, കോട്ടയം 686019 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement