Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്.

കുവൈത്തിൽ ഉണ്ടായ  വാഹനാപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്.


കുവൈത്തിൽ ഉണ്ടായ  വാഹനാപകടത്തിൽ ഇന്ത്യക്കാരായ ആറ് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ സെവന്ത് റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിലാണ് ഇന്ത്യക്കാരായ ആറ് പേർ മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിറിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. 
       അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവർ ആണെന്ന് അറിവായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement