Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻ.ഒ. കുട്ടപ്പൻ 'ദേശീയ ദളിത് ജനത' നാഷണൽ വൈസ് പ്രസിഡണ്ട്.

എൻ.ഒ. കുട്ടപ്പൻ  'ദേശീയ ദളിത് ജനത' നാഷണൽ വൈസ് പ്രസിഡണ്ട്.


പാറ്റ്ന:  'ദേശീയ ദളിത് ജനത' നാഷണൽ വൈസ് പ്രസിഡണ്ടായി 
എൻ.ഒ. കുട്ടപ്പനെ ആർഎൽഎം അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
      നിലവിൽ ആർഎൽഎം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടാണ് കുട്ടപ്പൻ.

Post a Comment

0 Comments

Ad Code

Responsive Advertisement