Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാണാതായ വിദ്യാര്‍ത്ഥിനിയെ അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

കാണാതായ വിദ്യാര്‍ത്ഥിനിയെ അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.


കൊച്ചി: കരിപ്പാലം ജിഎച്ച്എസ് സ്‌കൂളിനു സമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകള്‍ എസ്. ആരതിയെ (18) ആണ് മട്ടാഞ്ചേരി ടിഡി അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 
        ശനിയാഴ്ച വൈകിട്ടോടെ വീട്ടില്‍ നിന്നാണ് ആരതിയെ കാണാതായത്. ആരതിയെ ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുണ്ടംവേലി എംഇഎസ് കോളേജില്‍ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഫൊറന്‍സിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണറും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആതിര സഹോദരിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement