Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടമുറികൾക്ക് തീ പിടിച്ചു.

കടമുറികൾക്ക് തീ പിടിച്ചു.

ആലപ്പുഴ: മുഹമ്മയിൽ കടമുറികൾക്ക് തീ പിടിച്ചു. കാവുങ്കൽ ക്ഷേത്രത്തിന് സമീപത്തുള്ള കടമുറികൾക്കാണ് തീപിടിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന പൂജാ സ്റ്റോഴ്സും തയ്യൽക്കടയുമാണ്. തുണികൾ ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചു.
       സമീപമുള്ള വീട്ടിലേയ്ക്ക് തീ പടരുന്നതിന് മുമ്പേ ഫയർ ഫോഴ്സിൻ്റെ മൂന്ന് യൂണിറ്റ് എത്തി തീയണച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement