Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈപാസ് മേൽപാലത്തിൽ നിയന്ത്രണം വിട്ട കാർ തകർത്ത് താഴേക്ക് പതിച്ച് അപകടം.

ബൈപാസ് മേൽപാലത്തിൽ നിയന്ത്രണം വിട്ട കാർ തകർത്ത് താഴേക്ക് പതിച്ച് അപകടം.


ആലുവ: ബൈപാസ് മേൽപാലത്തിൽ നിയന്ത്രണം വിട്ട കാർ പാലത്തിൻ്റെ സംരക്ഷണഭിത്തി തകർത്ത് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.  
         പാലത്തിൽ മുകളിൽ വച്ച് നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര റോഡിലേക്കാണ് പതിച്ചത്. കെഎസ്ഇബി വിതരണ ബോക്സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടം, മരം എന്നിവ് തകർത്താണ് സമാന്തര റോഡിലേക്ക് കാർ വീണത്. ഓടിയെത്തിയവർ വാഹനത്തിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement