Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.


കായംകുളം: വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ. ആണ് മരിച്ചത്. കായംകുളം രണ്ടാംകുറ്റി ഓലകെട്ടിയമ്പലം മാവേലിക്കര റോഡിലാണ് വാഹനാപകടമുണ്ടായത്. 
       കൊല്ലം സബ് ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറാണ് പ്രദീപ്.

Post a Comment

0 Comments

Ad Code

Responsive Advertisement