Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെഹ്രു ട്രോഫി ജലമേള ഈ മാസം 28ന്.

നെഹ്രു ട്രോഫി ജലമേള ഈ മാസം 28ന്.


ആലപ്പുഴ: നെഹ്രു ട്രോഫി ജലമേള ഈ മാസം 28 ന് നടത്താൻ തീരുമാനം. സർക്കാർ തീരുമാനം മന്ത്രി പി. പ്രസാദ്, എൻടിബിആർ സൊസൈറ്റിയുടെ അടിയന്തര യോഗത്തിൽ അറിയിച്ചു. ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. ജലമേളയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement