Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊന്നമ്മ ടീച്ചർ നിര്യാതയായി.

പൊന്നമ്മ ടീച്ചർ നിര്യാതയായി.


പീരുമേട് : കരടിക്കുഴി പരുത്തുംപാറയിൽ, പൊന്നമ്മ ടീച്ചർ (പി.ജി. പൊന്നമ്മ -86) നിര്യതയായി. റിട്ടേയർഡ് കോഫി ബോർഡ് സൂപ്രണ്ട് പരേതനായ പി.കെ. സോമന്റെ ഭാര്യ ആണ്. പീരുമേട് സിപിഎം ഗവണ്മെൻ്റ് സ്കൂളിൽ ദീർഘകാലം അദ്ധ്യാപിക ആയിരുന്നു. മക്കൾ: പി.എസ്. റെജി (ഗോകുലം ടി. ചെന്നൈ), പി.എസ്. രേഖ, പി.എസ്. രേണുക, പി.എസ്. രതീഷ് (ഇടുക്കി വിഷൻ കേബിൾ നെറ്റ് വർക്ക് പാമ്പനാർ) മരുമക്കൾ: പ്രീത റെജി (ഗോകുലം കുമളി), മോഹൻ ജയരാജ്, മധു ലാൽ, ജയശ്രീ, സംസ്കാരം ഇന്ന് നാലുമണിയ്ക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments

Ad Code

Responsive Advertisement