Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒറ്റക്കു താമസിച്ചിരുന്ന മുൻ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഒറ്റക്കു താമസിച്ചിരുന്ന മുൻ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.


കൊട്ടാരക്കര: ഒറ്റക്കു താമസിച്ചിരുന്ന റിട്ടയേർഡ് എസ്ഐയെ വീടിനോട് ചേർന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കട കിഴക്ക്-കുറ്ററ-ഇരുവേലിക്കല്‍ നെടുവേലിതുണ്ടില്‍ അജികുമാറിനെ (58) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
        ഏതാനും നാള്‍ മുമ്പ് ഭാര്യ മരിച്ചിരുന്നു. വിവാഹിതയായ മകള്‍ ഭർതൃവീട്ടിലാണ് താമസം. മകള്‍ വന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്നാണ് അനുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement