Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രികരായ അഞ്ച് പേർക്ക് പരിക്ക്.

ലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രികരായ അഞ്ച് പേർക്ക് പരിക്ക്.


ചെങ്ങന്നൂർ: ലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രികരായ അഞ്ച് പേർക്ക് പരിക്ക്. എംസി റോഡിൽ ആഞ്ഞിലിമൂട് ജംഗ്ഷനു സമീപം ഇന്ന് രാവിലെ 6.26ന് ആയിരുന്നു അപകടം.
            മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ തിരുനൽവേലിയിൽ നിന്നും കൊച്ചിയിലേക്ക് പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിൽ 5 അംഗ കുടുംബമാണ് ഉണ്ടായിരുന്നത്. കാർ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. മറ്റുള്ളവർക്ക് നിസാര പരിക്കുകളേറ്റു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement