Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു.

ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു.


കോട്ടയം: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. എറണാകുളം കരിമുകൾ കാർബൺ മുൻ ഉദ്യോഗസ്ഥൻ പള്ളം തരകൻവീട്ടിൽ ജോർജ് നൈനാൻ (കുഞ്ഞൂഞ്ഞൂട്ടി-72) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ്  മരിച്ചത്. ജോർജിൻ്റെ സംസ്കാരം ഇന്ന്  ഉച്ചകഴിഞ്ഞു നടത്താനിരിക്കെയാണ് ഭാര്യ ബിൻസി ഇന്ന് പുലർച്ചെ മരണമടഞ്ഞത്. ഇരുവരും കുറച്ചു നാളുകളായി രോഗാവസ്ഥയിൽ ആയിരുന്നു.
          ഇരുവരുടെയും ഭൗതിക ശരീരം  ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം പള്ളം സെന്റ്‌ പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ എത്തിക്കും. മൂന്ന മണിക്ക് സംസ്കാരം നടക്കും.
        കല്ലക്കടമ്പിലായ പള്ളം തരകൻ വീട്ടിൽ കുടുംബാംഗമാണ് ജോർജ്. ബെൻസി ചെങ്ങളത്ത് മരുതനാൽ കുടുംബാഗമാണ്. മക്കൾ: ജോബിൻ നൈനാൻ, ജെബിൻ നൈനാൻ.
മരുമക്കൾ: ജിഷ ജോബിൻ, സീനു ജെബിൻ.

Post a Comment

0 Comments

Ad Code

Responsive Advertisement