Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കർണാടകയിൽ ഉണ്ടായ വാഹന അപകടത്തിൽ മലയാളി കുടുംബം മരിച്ചു.

കർണാടകയിൽ ഉണ്ടായ വാഹന അപകടത്തിൽ മലയാളി കുടുംബം മരിച്ചു. 


വയനാട്: കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ മലയാളി കുടുംബം മരിച്ചു. സുൽത്താൻ ബത്തേരി മലയിൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, ഇവരുടെ രണ്ടു വയസ്സുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്. 
        ധനേഷും  കുടുംബവും സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു. ടിപ്പർ ലോറി ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.KL 3 E 5197 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ചാനൽ ടെക്നീഷ്യനാണ് ധനേഷ്.

Post a Comment

0 Comments

Ad Code

Responsive Advertisement