Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാരമ്പര്യത്തനിമയിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു.

പാരമ്പര്യത്തനിമയിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു.


കോട്ടയം: പാരമ്പര്യത്തനിമയിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു. വയസ്കര രാജ്ഭവനിലെ സൗമ്യവതി തമ്പുരാട്ടിക്കാണ് ഇത്തവണയും സംസ്ഥാന സർക്കാർ ഉത്രാടക്കിഴി സമർപ്പിച്ചത്. ജില്ലാ കളക്ടർ ജോൺ വി. സാമുവലാണ് ഉത്രാടക്കിഴിയായി  1001 രൂപ സമർപ്പിച്ചത്.
      തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തമ്പുരാട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. രാജഭരണ കാലത്ത് നടന്നു വന്ന ഉത്രാടക്കിഴി സമർപ്പണം പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്തു തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement