Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപകടത്തിൽ അടിയിൽപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി എട്ട് കിലോമീറ്റർ ഓടി.

അപകടത്തിൽ അടിയിൽപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി എട്ട് കിലോമീറ്റർ ഓടി.


പാലാ: ബൈപ്പാസ് റോഡരികിൽ സംസാരിച്ചു കൊണ്ടുനിന്ന യുവാക്കളുടെയും സ്കൂട്ടറിന്റെയും മേൽ ടോറസ് ലോറി ഇടിച്ചു കയറി. അപകടത്തിൽ മേവട സ്വദേശികളായ അലൻ കുര്യൻ (26), നോബി (25) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
       അപകടത്തെ തുടർന്ന് 
ലോറിക്കടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി, മരങ്ങാട്ടുപള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്. ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പിടികൂടാനായില്ല. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 8 കിലോമീറ്ററോളം റോഡിൽ ഉരഞ്ഞ സ്കൂട്ടർ പൂർണ്ണമായും നശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement