Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജലോത്സവത്തിനിടെ അപകടം; തുഴച്ചിൽക്കാരൻ മരിച്ചു.

ജലോത്സവത്തിനിടെ അപകടം; തുഴച്ചിൽക്കാരൻ മരിച്ചു.


ചെങ്ങന്നൂർ: ചതയദിന  ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തുഴച്ചിൽക്കാരൻ മരിച്ചു. മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരൻ പാണ്ടനാട് നടുവിലേത്ത് വിഷ്ണു (അപ്പു -22) ആണ് മരിച്ചത്.
        മുതവഴി പള്ളിയോടവും കോടിയാട്ട്കുളങ്ങര പള്ളിയോടവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടൻതന്നെ  ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. 10 മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്ന വിഷ്ണുവിനെ പുറത്തെത്തിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement