Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭർത്താവ് വീടിന് തീയിട്ടതിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.

ഭർത്താവ് വീടിന് തീയിട്ടതിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.


ആലപ്പുഴ: തലവടിയിൽ ഗൃഹനാഥൻ വീടിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു വൃദ്ധ മരിച്ചു. ആര്യാട് പഞ്ചായത്ത് തലവടി പള്ളിമുക്ക് ജംഗ്ഷന് സമീപം തേവൻകോട് വീട്ടിൽ ഓമന (73) ആണ് മരിച്ചത്. ഓമനയുടെ ഭർത്താവ് ശ്രീകണ്ഠൻ വീടിന് തീയിട്ട ശേഷം ജീവനൊടുക്കിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement