Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ.എം. സാബു മാത്യു ഐപിഎസ് ചാർജെടുത്തു.

കോട്ടയം ജില്ലാ പോലീസ് മേധാവിയായി കെ.എം. സാബു മാത്യു ഐപിഎസ് ചാർജെടുത്തു.
കോട്ടയം: കെ.എം. സാബു മാത്യു കോട്ടയം ജില്ല പോലീസ് മേധാവിയായി ചാർജെടുത്തു. മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.എം. സാബു മാത്യു ഐപിഎസ്. മുൻ ഡിപിസി എ. ഷാഹുൽ ഹമീദ് തിരുവനന്തപുരം റെയിഞ്ച് എക്കണോമിക് ഒഫൻസ് വിങ്ങിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement