Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൃദ്ധദമ്പതിമാർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.

വൃദ്ധദമ്പതിമാർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. 
തിരു.: കല്ലമ്പലത്ത് വൃദ്ധദമ്പതിമാർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം നെല്ലിക്കോട് കാഞ്ഞിരംവിള വീട്ടിൽ ഓമന(81), സുകുമാരൻ (87) എന്നിവരാണ് മരിച്ചത്.
        ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കാരണം വ്യക്തമല്ല. ഓമന കിടപ്പ് രോഗിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement