Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു.
പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു.
 കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല്‍ ഷെഫീഖ് ഹസീന ദമ്പതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്. അമ്മ പാല്‍ നല്‍കിയ ശേഷം കിടത്തിയ കുട്ടി അല്പസമയത്തിനകം അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കള്‍ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹസീനയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച ആണ്‍കുട്ടി.

Post a Comment

0 Comments

Ad Code

Responsive Advertisement