Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി : ഒരു വിദ്യാർത്ഥി മരിച്ചു.

വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി : ഒരു വിദ്യാർത്ഥി മരിച്ചു.
പാലക്കാട്: വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർത്ഥി മരിച്ചു. യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. 
       പാലക്കാട് മുണ്ടൂർ ഒമ്പതാം മെയിലിൽ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. മുണ്ടൂർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Post a Comment

0 Comments

Ad Code

Responsive Advertisement