Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരു.: തിരുവനന്തപുരത്ത് സേവനമനുഷ്ഠിക്കുന്ന യുവ ഡോക്ടർ അഭിരാമി ബാലകൃഷ്ണനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് സ്വദേശിയാണ്. ഉള്ളൂർ പി.ടി. ചാക്കോ നഗറിലെ ഫ്ലാറ്റിലായിരുന്നു താമസം.
         മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ ആണ് അഭിരാമി. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് അറിയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement