Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റംസാൻ പുണ്യമാസത്തിൽ പത്ത് കോടിയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവർക്ക്.

റംസാൻ പുണ്യമാസത്തിൽ പത്ത് കോടിയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവർക്ക്.    
കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട്ടുള്ള ഓട്ടോ ഡ്രൈവർ നാസറിനാണ് റംസാൻ പുണ്യമാസത്തിൽ പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.    
         കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ സ്റ്റാൻഡിലാണ് നാസർ ഓട്ടോ ഓടിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement