Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡ്രൈവിംഗ് ടെസ്‌റ്റ്: മേയ് 1 മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കി; ലൈസൻസ് എടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി.

ഡ്രൈവിംഗ് ടെസ്‌റ്റ്: മേയ് 1 മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കി; ലൈസൻസ് എടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി.



മലപ്പുറം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ‌ിന് മേയ് 1 മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി മലപ്പുറം റീജനൽ ട്രാൻ സ്പോർട്ട് ഓഫീസർ. അതിനാൽ നിലവിൽ സ്ലോട്ട് ലഭിച്ചവർ പുതിയ തീയതി എടുത്തു വേണം ടെസ്‌റ്റിന് ഹാജരാകാൻ. പുതിയ പരിഷ്കാരം നടപ്പാക്കുന്നതിനാൽ മേയ് 1 മുതൽ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതിൻ്റെ ഭാഗമായാണിതെന്നും അധികൃതർ പറഞ്ഞു.
        നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ അനുസരിച്ച് ടെസ്റ്റിനായി ഡേറ്റ് എടുത്ത അപേക്ഷകരെ മേയ് ഒന്ന് മുതൽ ടെസ്റ്റിനായി പരിഗണിക്കില്ല. സർക്കുലർ അനുസരിച്ച് പുനർക്രമീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളിൽ കൂടി പുതിയതായി ഡേറ്റെടുത്ത് ടെസ്റ്റിനായി ഹാജരാവണം.

Post a Comment

0 Comments

Ad Code

Responsive Advertisement