Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടി.എൻ. അബ്ദുൽ റഹീം (83) അന്തരിച്ചു.

ടി.എൻ. അബ്ദുൽ റഹീം (83) അന്തരിച്ചു.
ഇടുക്കി: പെരുവന്താനം ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് നിയോജക മണ്ഡലം മുതിർന്ന നേതാവ് തത്തംപാറയിൽ ടി.എൻ. അബ്ദുൽ റഹീം (83) അന്തരിച്ചു. ഖബറടക്കം തിങ്കാളാഴ്ച വൈകുന്നേരം നാലുമണിക്ക് പെരുവന്താനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.    
         കാട്ടുവായിൽ കുടുംബാഗം ആയിഷാബീവി ആണ് ഭാര്യ. മക്കൾ: അബ്ദുൾ സമദ്, അയ്യൂബ്, ഷക്കീർ ഹുസൈൻ (കുവൈറ്റ്), ഷാഹുൽ ഹമീദ്. മരുമക്കൾ: പരേതയായ ഷാഹിത, ഷീബാ,സ്വാലിഹ, ജാസ്മി, ഷീജാ.

Post a Comment

0 Comments

Ad Code

Responsive Advertisement